Mission News
Mission News
Saturday, 17 Jun 2023 18:00 pm
Mission News

Mission News

തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവാണ് പടിഞ്ഞാറ്റ് മുറിയിൽ സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിൽ കയറിക്കൂടി രണ്ട് ദിവസം തങ്ങിയത്.

വടക്കാഞ്ചേരി പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം നടന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയം. ഇന്നലെ ഉച്ച മുതലാണ് ഇയാളുടെ സാന്നിധ്യം വീട്ടിൽ കണ്ടെത്തിയത്. ജോലിക്കാരിയുടെ ശ്രദ്ധയിലാണ് ആദ്യം ഇയാൾ പെട്ടത്. എന്നാൽ, തെരച്ചിലിൽ ആരെയും കാണാത്തതിനാൽ തോന്നിയതാകാമെന്നും ആരുമുണ്ടാകില്ലെന്നും കരുതി വിട്ടുകളഞ്ഞു.

ഇന്ന് രാവിലെ വീട്ടുടമ പ്രസീതയും ടെറസിന് മുകളിൽ ആളെ കണ്ടു. പിന്നാലെ നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണം ശ്രമമാണെന്ന് സംശയിക്കുന്നതായി വീട്ടുകാർ ആരോപി