Mission News
Mission News
Tuesday, 06 Jun 2023 00:00 am
Mission News

Mission News


-
ശ്രീ കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച KDRS പ്രകൃതി ധർമ്മ രക്ഷാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
2023 ജൂൺ 5 മുതൽ ജൂലൈ 5 വരേ കേരളത്തിൽ ഉട നീളം
വന മഹോത്സവം നടത്താൻ നിശ്ചയിച്ചതിന്റെ ഭാഗമായി
ലോക പ്രെകൃതി ദിനമായ ഇന്ന് 2023 ജൂൺ 5 ന് രാവിലെ 10 മണിയ്ക്കു
ശ്രീ കുലാചാര ധർമ്മ രക്ഷാ സംഘം ഫൌണ്ടേഷൻ ചെയർമാൻ ശ്രീ രാവുണ്ണി കുറുപ്പ് ഗുരുക്കൾ ചങ്ങമ്പള്ളി കൂവള തൈകൾ നട്ട് ഉൽഘാടനം നിർവഹിച്ചു ,
വൈസ് ചെയർമാൻ ശ്രീ രൂപേഷ് ഉച്ചുമ്മൽ, സെക്രട്ടറി ശ്രീ വിനോദ് വടകര,KDRS കേരളം സംസ്ഥാന പ്രസിഡന്റ ശ്രീ ഹരീഷ് കുമാർ ആചാരി, സംസ്ഥാന സെക്രട്ടറി:ശ്രീ വിസന്റ് ചാലക്കുടി, സംസ്ഥാന ഖജാൻജി: ശ്രീ നിഷാന്ത് എറണാംകുളം, സംസ്ഥാന സംഘടന സെക്രട്ടറി: ശ്രീ ജയൻ കാമ്പളത്ത്‌ സംസ്ഥാന IT സോഷ്യൽ മീഡിയ കൺവീനർ ശ്രീ വിനു അമ്മ മഠം എന്നിവർ വിവിധ വൃക്ഷ തൈകൾ നട്ട്
KDRS വന മഹോത്സവം ആരംഭിച്ചു 

തുടർന്ന് KDRS കേരളം സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിലേ ഓരോ വീടുകൾ, പാതയോരങ്ങൾ, ക്ഷേത്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വൃക്ഷ തൈകൾ നട്ട് കേരളം മുഴുവനും
KDRS വന മഹോത്സവത്തിനു ആരംഭം കുറിച്ചു.