Mission News
Mission News
Tuesday, 23 May 2023 18:00 pm
Mission News

Mission News

മൈ ഡ്രീം ഫോറം നാഷണൽ ചെയർമാന്നും, സാർക് ഏഷ്യൻ രാജ്യങ്ങളുടെ എഡ്യൂക്കേഷൻ പ്രൊമോഷൻ കൌൺസിൽ അംഗം, വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഡയറക്ടർ, പ്രിൻസിപ്പൽ, ഡീൻ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിരുന്ന ഡോക്ടർ ജോർജ് തോമസിന്റെ നിര്യാണത്തിൽ എം ഡി എഫ് സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപെടുത്തി.
 സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക, സാംസ്‌കാരിക മേഖലയിൽ വലിയൊരു മാറ്റത്തിനു നേതൃത്വം നൽകിയ ഡോക്ടർ ജോർജ് തോമസിന്റെ വേർപാട് നികത്താൻ കഴിയാത്ത സൂന്യത ആണ് എന്ന് മൈ ഡ്രീം ഫോറം സംസ്ഥാന പ്രസിഡന്റ്‌ പി. ഡി. പയസ് ആദ്യഷിത വഹിച്ചുകൊണ്ട് പറഞ്ഞു.
 ഡോക്ടർ ജോർജ് തോമസ് മുന്നിലോട്ട് വച്ച വിദഗ്ദ്ധ നിർദ്ദേശങ്ങൾ വിലപ്പെട്ടതും രാജ്യത്തിന്റെ പുരോഗന കാഴ്ച്ചപാടുകൾ നിറഞ്ഞതാണെന്നും ആ സ്വപ്നം സാക്ഷാൽ കരിക്കാൻ ഓരോ എം ഡി എഫ് പ്രവർത്തകനും പ്രതിഞ്ജാബദ്ധരായിരിക്കണം എന്ന് തുടർന്ന് സംസാരിച്ചവർ പറഞ്ഞു.
മുഖ്യ രക്ഷാധികാരി മൌലാന ബഷീർ,, ലീഗൽ സെൽ സംസ്ഥാനകൺവീണർ അഡ്വ. ശ്യം ടി മാത്യു, എം ഡി എഫ് ദേശീയ ജനറൽ സെക്രട്ടറിയും ഒറിയോ വൺ ക്രാഫ്റ്റ് എം ഡി കെ കെ പ്രമീള, ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ഇരുമ്പ് ഉരുക്കു വ്യവസായി പി. വി. ഉക്ക്രു, എം ഡി എഫ് ടൂറിസം ഡെവലപ്പ്മെന്റ് കൺവീനർ മോഹൻ ഐസക് മണ്ണാർക്കാട്, സംസ്ഥാന വനിത കൺവീനർ ടി കെ ശാരതാമ്മ, സംസ്ഥാന ട്രെഷററും എം ജി കിച്ചൺ പ്രൊപ്രൈറ്റർ ആയിഷ തൃശൂർ, ഗ്ലോബൽ വി ചിട്ടി ഉടമ ഗീതാ പ്രസാദ്, പ്രൊഫ. ജോർജ് തണങ്ങാടൻ, അഡ്വ. പി. കെ. സജീവൻ, അഡ്വ. വിക്ടർ ജോർജ്, സിദ്ധിക്ക് പെരുന്തൽമണ്ണ, സി. എസ്. ശ്രീദേവി ഇടുക്കി, ശ്രീഹരി കടുങ്ങല്ലൂർ, കെ. പി. ശ്രീകുമാർ പാലക്കാട്‌, സന്ധ്യ ചാക്കോച്ചൻ വരാപ്പുഴ,എം. എ. ഖാദർ ചേർത്തല, സ്റ്റാൻലി പൗലോസ് കൊച്ചി, ഫെലിക്സ് കൂടാരപ്പിള്ളി എന്നിവർ സംസാരിച്ചു.
  ശ്രീ. ആരിഫ് മലേഷ്യിയാ ഡോ. ബി. പി. ജി. രാജു ബാംഗളുരു, പ്രൊഫ്‌. അഹമ്മദ് മാസൂത് തമിഴ് നാട്, പാസ്റ്റർ ഷാജി സേവിയർ ഒഡീഷ,ശ്രി. മധുമോഹൻ ഗുജറാത്ത്‌ എന്നിവർ അനുശ്യോചനം രേഖപ്പെടുത്തി. എം