Mission News
Mission News
Thursday, 04 May 2023 00:00 am
Mission News

Mission News

സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തെ തുടർന്നാണ് സർക്കാർ നടപടിയെന്ന് ഭാരവാഹികളായ എറണാകുളം ജില്ല പ്രസിഡന്റ് അജിത്ത് കെ.ജെ.  സെക്രടറി നിയാസ് നാസർ ട്രഷറർ സുബിൻ എന്നിവർ സംയുക്താമായി അറിയിച്ചു..  KPPA യുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷമായി ഇതു സംബന്ധിച്ച് സമരപരിപാടികൾനടത്തുകയും മന്ത്രിക്കും അധികൃതർക്കും നിവേദനങ്ങൾ നൽകുകയുംചെയ്തിരുന്നു