Mission News
Mission News
Wednesday, 19 Apr 2023 00:00 am
Mission News

Mission News

അങ്കമാലി  : വീടിന് മുൻപിലുള്ള ഇടമലയാർ കനാലിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു . കിടങ്ങൂർ കനാൽ കവല നമ്പ്യാരത്ത് പാപ്പു മകൻ അപ്പു (56) ആണ് മരണമടഞ്ഞത് .ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത് .ജോലി കഴിഞ്ഞ് എത്തിയ അപ്പു കുളക്കാറിങ്ങയതാണ് . അപകടം നടന്ന ഉടൻ ഓടിക്കൂടിയ നാട്ടുകാർ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പോലീസ് എത്തി മേൽനടപടികൾ പൂർത്തീകരിച്ചതിനു ശേഷം പോസ്റ്റുമാർട്ടം നടത്തി ഇന്ന് (20 / 4 /2023) മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും .സംസ്ക്കാരം  ഇന്ന് (20/4/20 23) ഉച്ചതിരിഞ്ഞ് രണ്ടിന് കിടങ്ങൂർ എസ് എൻ ഡി പി ശാന്തിനിലയത്തിൽ