Mission News
Mission News
Saturday, 15 Apr 2023 00:00 am
Mission News

Mission News

.


*_ലൂമിനാർ ഫിലിം അക്കാഡമിയുടെ മൂന്ന് ദിവസ ഫിലിം മേക്കിങ് വർക് ഷോപ്പ്  , ദൃശ്യ ശ്രവ്യ കലയായ ചലച്ചിത്രത്തിന്റെ സമസ്തമേഖലകളിലൂടേയുമുള്ള ഒരു യാത്രയാണ്_*

 മലയാള സിനിമാ രംഗത്തെ അതിപ്രശസ്തരായ പ്രതിഭകളോടൊപ്പം സിനിമയെന്ന കലയെ അടുത്തറിയുമ്പോൾ ചലച്ചിത്ര ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾക്ക് പുതിയ നിറങ്ങൾ ചാർത്തുകയാണ് ലൂമിനാർ ഫിലിം അക്കാദമിയുടെ ലക്ഷ്യം. 

ചിത്രീകരണാനുഭവങ്ങളോടൊപ്പം, ചലച്ചിത്ര സംവിധാനത്തിന്റെ പ്രായോഗിക പാഠങ്ങൾ  നേരിട്ട് പഠിക്കാനുള്ള അവസരം ഫിലിം മേക്കിങ് വർക് ഷോപ്പിലൂടെ  ലുമിനാർ ഫിലിം അക്കാദമി ഒരുക്കിയിരിക്കുന്നു.. 

മലയാള സിനിമയയിലെ  പ്രശസ്തരായ 

ശ്രീ.ഷാജി കൈലാസ് (ഡയറക്ടർ ), 

ശ്രീ.എം .പദ്‌മകുമാർ  (ഡയറക്ടർ ), 

ശ്രീ.സേതു  (ഡയറക്ടർ, തിരക്കഥാകൃത്ത് ) , 

ശ്രീ.സുനിൽ ഇബ്രാഹിം   (ഡയറക്ടർ ) , 

ശ്രീ.വിഷ്ണു ശശിശങ്കർ  (ഡയറക്ടർ - മാളികപ്പുറം),  

ശ്രീ.സിയാൻ ശ്രീകാന്ത് (എഡിറ്റർ), 

ശ്രീ.പി.സുകുമാർ  (സിനിമോട്ടോഗ്രാഫർ ), 

ശ്രീ.എ.വിനോദ്  FTII  (സൗണ്ട് എൻജിനീയർ ), 

എന്നിവർ ചേർന്ന് നയിക്കുന്ന വളരെ ശാസ്ത്രീയമായ ക്ലാസുകളിലൂടെ ചലച്ചിത്രം എന്ന മാധ്യമത്തെ കൂടുതൽ അടുത്തറിയാൻ വഴിയൊരുക്കുന്നു ഈ ഫിലിം മേക്കിങ് വർക് ഷോപ്പ് 

ക്ലാസുകളിൽ പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ അഭിരുചിക്കനുസരിച്ചുൾപ്പെടുന്ന  മേഖലകളിൽ പങ്കാളിത്തം നൽകിക്കൊണ്ട് നിനിമാ യൂണിറ്റും ക്യാമറയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാക്ടിക്കൽ സിനിമാ ചിത്രീകരണം ഈ ത്രിദിന വർക്‌ഷോപ്പിന്റെ  മുഖ

ലുമിനാർ  അസോസിയേറ്റ്  ഫാക്കൽറ്റി ശ്രീ.സുനിൽ ഇബ്രാഹിം(ഡയറക്ഷൻ ),

റെഗുലർ ഫാക്കൽറ്റിമാരായ  : ശ്രീ.രാജേന്ദ്ര വർമ്മൻ (FTII) (ഡയറക്ഷൻ ), 

ഡോ.ഷെമിൻ.ബി.നായർ (PhD, UCLAN, UK) സിനിമാട്ടോഗ്രഫി , 

ശ്രീ.അൻസാർ.സി(FTII)  എഡിറ്റിംഗ്,
 , 
ശ്രീ.മഞ്ജുളൻ (Actor,School of Drama) ആക്ടിങ് , 

ശ്രീ.ധൻദീപ് കൃഷ്ണ  (KRNNIVSA) ഡയറക്ഷൻ  , 

ശ്രീ.സുമിത് .പി .കെ.  (എഡിറ്റിംഗ് ) 

എന്നിവരുടെ നേതൃത്വത്തിലുള്ള പ്രാക്ടിക്കൽ ക്‌ളാസ്സുകൾ. 


# സിനിമയെന്നത് നിങ്ങളുടെ സ്വപ്നത്തിനപ്പുറം, നിങ്ങളിലുള്ള പ്രതിഭയെ പ്രകാശിപ്പിക്കുന്ന ഇടമാക്കി മാറ്റുവാൻ പ്രഗത്ഭർ നയിക്കുന്ന ഈ ത്രിദിന  ഫിലിം മേക്കിങ് വർക് ഷോപ്പിൽ  പങ്കെടുക്കുക.