Mission News
Mission News
Friday, 14 Apr 2023 00:00 am
Mission News

Mission News

500 തെരുവുമക്കൾക്ക് വിഷു കൈനീട്ടവുമായി ഫെയ്സ് ഫൗണ്ടേഷൻ .. പ്രൊഫ.. എം കെ സാനു ചെയർമാനായി പ്രവർത്തിക്കുന്ന ഫെയ്സ് ഫൗണ്ടേഷൻ ഈ വർഷത്തെ വിഷുവിന് തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്ന സാധുക്കൾക്ക് വിഷു കൈനീട്ടവും വിഷു സദ്യയും ഒരുക്കുന്നു. ഏപ്രിൽ 15 ന് ഉച്ചക്ക് 12 മണിക്ക് ഗാന്ധിനഗറിലെ ഫെയ്സ് ഊട്ടുപുരയിൽ നടക്കുന്ന ചടങ്ങ് മുൻ കേന്ദ്ര മന്ത്രി പ്രൊഫ: കെ. വി തോമസ് ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളജ് മലയാളം പ്രൊഫസറായിരുന്ന V K ശിങ്കാര പണിക്കരുടെ അനുസമരണ ദിനം കൂടിയാണ് ഏപ്രിൽ 15,