Mission News
Mission News
Sunday, 26 Mar 2023 00:00 am
Mission News

Mission News

നെടുമ്പാശേരി

അതിവിദഗ്ധമായി ഇരുതുടകളിലും കെട്ടിവച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. ദുബൈയിൽ നിന്നും വന്ന മലപ്പുറം സ്വദേശി സൈഫുള്ള യാണ് 1139 ഗ്രാം സ്വർണവുമായി ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചത്. ഇയാളുടെ നടത്തത്തിൽ അപാകത തോന്നിയാണ് വിശദമായ ദേഹപരിശോധന നടത്തിയത്.
അറേബ്യൻ നാടുകളിൽ അണിയുന്ന വിധത്തിലുള്ള പ്രത്യേക കൂർത്ത യാണ് ഇയാൾ സ്വർണ ഒളിപ്പിക്കാൻ ധരിച്ചത്.