Mission News
Mission News
Wednesday, 22 Mar 2023 00:00 am
Mission News

Mission News

പെരുമ്പാവൂർ അല്ലപ്ര കരവട്ടു വീട്ടിൽ രാമകൃഷ്ണ പിള്ള (92)  അന്തരിച്ചു.

പൊതു  പ്രവർത്തകനും മനുഷ്യ സ്നേഹിയുമായിരുന്നു.

    മക്കൾ:മനോഹരൻ. രാമചന്ദ്രൻ,ചന്ദ്രശേഖരൻ, പീതംബരൻ മഞ്ജു. ലാലജ്

മരുമക്കൾ
ജയശ്രീ,, രജനി, ശ്രീലേഖ, സന്ധ്യ, അജയൻ.
സംസ്കാരം നാളെ (23.03.2023)രാവിലെ 10 മണിക്ക് സ്വവസതിയിൽ