Mission News
Mission News
Monday, 20 Mar 2023 18:00 pm
Mission News

Mission News

അങ്കമാലി കറുകുറ്റിയിൽ
നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ് വീണ് രണ്ടുപേർ മരിച്ചു.
 
തൊഴിലാളികളായ രണ്ടുപേർ മരിച്ചു.
 വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ
അലി ഹസൻ(30), മലയാളിയായ
ജോണി അന്തോണി
(52)എന്നിവരാണ് മരിച്ചത്. കറുകുറ്റി സെൻ്റ് സേവേഴ്സ് ഫൊറോന പള്ളിയ്ക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന രണ്ട് നില വീട്  തകർന്ന വീണാണ് ഒരു മലയാളി ഉൾപ്പടെ രണ്ട് പേർ മരിച്ചുത് .  മൂന്ന് പേർക്ക് പരിക്ക്ണ്ട് ഇതിൽ ഒരാളുടെ നില ഗുരുതരം