Mission News
Mission News
Wednesday, 15 Mar 2023 18:00 pm
Mission News

Mission News

പൂപ്പാറയില്‍ പലചരക്ക് സാധനങ്ങളുമായി വന്ന ലോറി തടഞ്ഞുനിര്‍ത്തി അരിയും പഞ്ചസാരയും അടക്കമുള്ളവ എടുത്തു തിന്നു. ലോറി ആന തടഞ്ഞതോടെ ഡ്രൈവര്‍ ഇറങ്ങി ഓടിരക്ഷപ്പെട്ടു. ലോറിക്ക് നിസാര കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

മേഖലയില്‍ അരിക്കൊമ്പന്റെ ഉപദ്രവം രൂക്ഷമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ആനയെ ഉള്‍വനത്തിലേക്ക് തിരിച്ചയക്കാന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.