പ്രധാന വാർത്തകൾ

Breaking news

 

 *വയനാട് ദുരന്തം: 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി* 

ഹേമ കമ്മിറ്റി റിപ്പോർട്ട്: തൊഴിലിടത്ത് ആരും ചൂഷണം ചെയ്യപ്പെടാൻ പാടില്ല: സ്പീക്കർ എ എൻ ഷംസീർ

 
വേട്ടക്കാർക്ക് ഒപ്പമല്ല  ഇരകൾക്ക് ഒപ്പമാണ് സർക്കാരെന്നും മുഖ്യമന്ത്രി

 *സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ  പാടില്ലെന്നും മുഖ്യമന്ത്രി* 


സിനിമ വ്യവസായത്തിൽ വില്ലന്മാർ ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


ഹേമ കമ്മറ്റി റിപ്പോർട്ട്: 'അമ്മ' സംഘടനക്കെതിരെ തിലകൻ്റെ മകൾ സോണിയ തിലകൻ

 

സ്കൂൾ വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മഹാരാഷ്ട്രയിൽ വൻ പ്രതിഷേധം 

 
എറണാകുളം, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് 

 

കേരളത്തിൽ അടുത്ത 5 ദിവസത്തേയ്ക്ക് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ് 

 

രാജി വാർത്ത തള്ളി പി കെ ശശി


Comment As:

Comment (0)