പ്രധാന വാർത്തകൾ

Breaking news


 

 

ഹേമ കമ്മറ്റി റിപ്പോർട്ട് പഠിച്ചതിന് ശേഷം സംഘടന പ്രതികരിക്കും: 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധീഖ്

മലയാള സിനിമ ചിലരുടെ കൈകളിലാണെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്

 
ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് ജസ്റ്റിസ് ഹേമയ്ക്ക് മുമ്പിൽ നടിമാരുടെ മൊഴി

 
'മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്'; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടു

ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും

 

വയനാട് ദുരന്തം; പ്രതിഷേധങ്ങള്‍ക്കിടെ മൂന്നു പേരുടെ EMI തുക തിരികെ നല്‍കി ഗ്രാമീൺ ബാങ്ക്


ഹേമ കമ്മിറ്റി റിപ്പോർട്ട്: നടി രഞ്ജിനിയുടെ ഹ‍ർജി തള്ളി ഹൈക്കോടതി

 

വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി

 

എയിംസിലെ റസിഡൻ്റ് ഡോക്ടർമാർ ഇന്ന് ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ രോഗികളെ ചികിത്സിക്കും

 

ജസ്ന തിരോധാനക്കേസ്: സിബിഐ സംഘം നാളെ മുണ്ടക്കയത്ത് എത്തും

 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

 
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പിൽ മുൻ ബാങ്ക് മാനേജർ പിടിയിൽ

 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും

 

വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതയിൽ തീരുമാനമെടുക്കാൻ ബാങ്കേഴ്സ് സമിതിയുടെ യോഗം ഇന്ന്

 

മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് പൂനെ കോടതിയിൽ ഹാജരാകും

 
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ഇന്ത്യാ സന്ദർശനത്തിന് ഇന്ന് തുടക്കം

 
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിജി രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


Comment As:

Comment (0)