പ്രധാന വാർത്തകൾ

 

06 Jul 2024

 

കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്ന്


10:57 AM
സ്വർണവിലയിൽ വർദ്ധന, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വിപണി 

 
10:55 AM
തമിഴ്നാട്ടിൽ മായാവതിയുടെ പാർട്ടി അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിൽ 8 പേർ അറസ്റ്റിൽ 

 
10:29 AM
ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു 

 
7:55 AM
ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

 
7:41 AM
മലപ്പുറം തിരൂരിൽ കാണാതായ 17-കാരനുവേണ്ടി തിരച്ചിൽ തുടരുന്നു 

 
7:36 AM
നെടുമ്പാശേരി വാമിനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച് ആരോഗ്യ വിഭാഗം ജീവനക്കാരൻ

 
7:33 AM
തിരുവനന്തപുരം വിഴിഞ്ഞത്ത് തീപിടുത്തം 

 
7:04 AM
ചികിത്സയിലുള്ള 14കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

 
7:02 AM
യൂറോ കപ്പിൽ പോർച്ചുഗലിനെ തോൽപ്പിച്ച് ഫ്രാൻസ് 

 
6:54 AM
എകെജി സെൻ്റർ ആക്രമണക്കേസിൽ കോടതി ഇന്ന് വിധി പറയും 

 
12:03 AM
പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ് നിയമിച്ച കമ്മിറ്റി

 

12:00 AM
ഹത്രാസ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ദേവപ്രകാശ് മധുകറെ ഇന്ന് ഹത്രാസ് കോടതിയിൽ ഹാജരാക്കും


Comment As:

Comment (0)