യുപിയിലെ ഹത്രാസിൽ മതചടങ്ങിനിടെ വൻ ദുരന്തം
204
*യു പിയിലെ ഹത്രാസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര് മരിച്ചു സിക്കന്തററാവോ പോലീസ് സ്റ്റേഷന് പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്.*



