പ്രധാന വാർത്തകൾ
Breaking news
27 Jun 2024
T20 ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിലെ ടോസ് വൈകും
5:48 PM
നീറ്റ് ക്രമക്കേട് പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു
5:13 PM
കടലാക്രമണം: എടവനക്കാട് നാളെ ഹർത്താലിന് ആഹ്വാനം
5:11 PM
എഴുത്തുകാരി അരുന്ധതി റോയിയ്ക്ക് പെൻ പിൻ്റർ പുരസ്‌കാരം
4:41 PM
ലോകത്ത് ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി പ്രതിരോധ മരുന്ന് കുത്തിവെച്ച് ഫിൻലാൻഡ്
3:34 PM
നീറ്റ്-യുജി പേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
3:17 PM
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ 40 cm കൂടി ഉയർത്തും
12:59 PM
ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
10:39 AM
റവന്യു ഉദ്യോഗസ്ഥർ അധികാര പരിധിയിൽ തുടരണമെന്ന് നിർദ്ദേശം
10:39 AM
ഡൽഹിയിൽ മഴ ശക്തമാകുന്നു



