രാജ്യം ആര് ഭരിക്കുമെന്ന് അറിയാൻ ഇനിമണിക്കൂറുകൾ മാത്രം

ന്യൂഡല്‍ഹി :

രാജ്യം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം........!

 രാജ്യം കാത്തിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം.

 രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. 

ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും.


Comment As:

Comment (0)