ജനതാദൾ എസ് നാണു വിഭാഗത്തിൽ നിന്നും പ്രമുഖ നേതാവ് പ്രഭാത് പാർട്ടി വിട്ടു സമാജ് വാദി പാർട്ടിയിൽ ചേർന്നു.
125
ജനതാദൾ എസ് നാണു വിഭാഗത്തിൽ നിന്നും പ്രമുഖ നേതാവ് പ്രഭാത് പാർട്ടി വിട്ടു സമാജ് വാദി പാർട്ടിയിൽ ചേർന്നു..
ലക്നോവിൽ വച്ച് നടന്ന ചടങ്ങിൽ തമാശവാദി സംസ്ഥാന അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടി അംഗത്വം കൊടുത്തു സ്വീകരിച്ചു..
ചടങ്ങിൽ സമാജവാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസ് സന്നിഹിതനായിരുന്നു..
കേരളത്തിലെ മാതൃകാപരമായ സംഘടന പ്രവർത്തനത്തിന് ഡോക്ടർ സജി പോത്തൻ തോമസിനെ ശ്രീ അഖിലേഷ് യാദവ് അനുമോദിച്ചു..
വളരെയേറെ പ്രാധാന്യത്തോടെയാണ് ദ ഹിന്ദു പത്രം സമാജ് വാദി പാർട്ടി കേരള അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസിനോടൊപ്പം നിൽക്കുന്ന ചിത്രത്തോടുകൂടി അഖിലേഷ് യാദവിന്റെ വാർത്ത പ്രസിദ്ധീകരിച്ചത്,



