2 വർഷത്തെ കോവിഡ് കാലത്തിന് ശേഷം വിപുലമായ രീതിയിൽ ആനയൂട്ട് സംഘടിപ്പിക്കുന്നത് ഈ വർഷമാണ്.

ശ്രീ വടക്കുംനാഥൻ ക്ഷേത്രത്തിൽ ഇന്ന് നടന്ന ആനയൂട്ടിൽ തെച്ചിക്കാട്ട് രാമചന്ദ്രനടക്കം 60 ആനകൾ ഊട്ടിൽ പങ്കെടുത്തു

2 വർഷത്തെ കോവിഡ് കാലത്തിന് ശേഷം വിപുലമായ രീതിയിൽ ആനയൂട്ട് സംഘടിപ്പിക്കുന്നത് ഈ വർഷമാണ്...   അഭൂതപൂർവമായ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്...

അന്നദാന മണ്ഡപത്തിൽ  പ്രസാദ് ഊട്ട് നടന്നു
വൈകീട്ട് കൂത്തമ്പലത്തിൽ ഭഗവത് സേവയും നടന്നു.


Comment As:

Comment (0)