Kerala

photography

കേരളത്തിൽ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

10, 11 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴ ലഭിക്കാൻ സാധ്യത… Read more

റിട്ടയര്‍മെന്റ് ആസൂത്രണത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മനോഭാവമെന്താണെന്നു മനസിലാക്കാന്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ക്വാണ്ടം കണ്‍സ്യൂമര്‍ സൊലൂഷനുമായി സഹകരിച്ച്‌ നടത്തിയ പഠനത്തിൽ റിട്ടയര്‍മെന്റ് ഒരു ഇടവേളയാണ്, ഒരു വിരാമമല്ല എന്ന് കണ്ടെത്തല്‍

സ്ഥിരനിക്ഷേപത്തിനു പുറമേ പ്രധാനമായും എന്‍പിഎസ്, റിട്ടയര്‍മെന്റ്- ആന്വയിറ്റി പദ്ധതികള്‍ തുടങ്ങിയവയില്‍ നിക്ഷേപത്തിന് അവര്‍ തയാറാകുന്നുവെന്ന് പഠനം പറയുന്നു.… Read more

പത്തനംതിട്ട തിരുവല്ലയിൽ ഭാര്യയെയും ഭിന്നശേഷിക്കാരനായ ഒമ്പത് വയസുകാരന്‍ മകനെയും മര്‍ദിച്ച കേസില്‍ കുറ്റൂര്‍ സ്വദേശി തിരുവല്ല പോലീസിന്റെ പിടിയിലായി

കുറ്റൂര്‍ അരുണ്‍ നിവാസില്‍ കെ ആര്‍ അരുണ്‍ കുമാര്‍ (36) ആണ് പിടിയിലായത്. അരുണിന്റെ ഭാര്യ ലാവണ്യ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അരുണും ഭാര്യ… Read more

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷഷള്‍ക്ക് നാളെ തുടക്കമാകും

4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കേസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.… Read more

തിരുവനന്തപുരം ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന അറിയിപ്പുമായി തിരുവനന്തപുരം കോർപറേഷൻ : വിവാദങ്ങളിൽ വിശദീകരണം

പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക് നഗരത്തിൽ വന്നു തിരിച്ചുപോകുന്നതിനും എല്ലാ ക്രമീകരണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കോർപ്പറേഷൻ… Read more

ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. മാർച്ച് 1 മുതൽ വിവോ വി27- ണ്ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.… Read more

മന്ത്രവാദം : യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

രണ്ടാം വിവാഹം നടക്കണമെങ്കിൽ മന്ത്രവാദം ചെയ്‌താൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തത്. ചതി മനസ്സിലാക്കിയ… Read more

താനല്ല ആ ശ്വേത; ബാങ്ക് തട്ടിപ്പിനിരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍

പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ശ്വേത മേനോന്‍. ബാങ്കില്‍നിന്ന് പണം നഷ്ടമായവരില്‍ നടി… Read more