എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി

സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവര്‍ ഒളിവിലാണ്. മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.


Comment As:

Comment (0)