അയ്യപ്പപ്പണിക്കർ അവാർഡ് ഡോ.പ്രമീള ദേവിക്ക്
388
തിരുവനന്തപുരം: പേപ്പർ പബ്ലിക്കയുടെ റിപ്പബ്ലിക് ഓഫ് പോയട്രി അയ്യ പ്പപ്പണിക്കർ അവാർഡിന് (25,555 ) ഡോ.പ്രമീള ദേവിയെ തിര ഞെഞ്ഞെടുത്തു. പ്രമീള ദേവിയുടെ പ്രമീള ദേവി കവിതകൾ എന്ന പുസ്തകത്തി നാണ് പുരസ്കാരം. മാർച്ച് 4ന് വൈകിട്ട് 4ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പുരസ്കാരം സമ്മാനിക്കും.



