ലുലു വെഡ്ഡിംഗ് ഉത്സവിന് ലുലുമാളില്‍ തുടക്കം;നടി അപര്‍ണ ബാലമുരളി ഉദ്ഘാടനം ചെയ്തു; എക്സ്പോ ജനുവരി 22 വരെ

കൊച്ചി : ലുലു വെഡ്ഡിംഗ് ഉത്സവിലൂടെ ലോകോത്തര വെഡ്ഡിംഗ് എക്സ്പോയിലേക്ക് മിഴി തുറന്ന് കൊച്ചി നഗരം. ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെ‍ഡ്ഡിംഗ് എക്സ്പോ നടി അപര്‍ണ ബാലമുരളി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 


Comment As:

Comment (0)