പരശുറാം എക്സ്പ്രസിൽ ആർ.പി.എഫിന്‍റെ വന്‍ സ്വർണവേട്ട
443
54 ലക്ഷം രൂപയുടെ സ്വർണമാണ് പിടിക്കൂടിയത്. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠന്‍ (35) ആണ് അറസ്റ്റിലായത്.
ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലാക്കിയായിരുന്നു സ്വർണക്കടത്ത്. തൃശൂരിലെത്തിച്ച സ്വർണമാണ് റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടിക്കൂടിയത്. പിടിച്ചെടുത്ത സ്വർണം 1 കിലോയിലധികമുണ്ടാവുമെന്ന് ആർ.പി.എഫ് വ്യക്തമാക്കി.



