നെടുമ്പാശ്ശേരിക്കടുത്ത് കുളത്തിൽ വീണ് എയർ ഹോസ്റ്റസ് ടെയിനി മരിച്ചു.

നെടുമ്പാശേരിക്കടുത്ത് കുളത്തിൽ വീണ് എയർ ഹോസ്റ്റസ് ട്രെയിനി മരിച്ചു.

നെടുമ്പാശേരി പഞ്ചായത്ത്  വാർഡ് 16 ൽ കൊങ്ങോത്തറ എന്ന സ്ഥലത്ത് എറേച്ചൻ കുളത്തിൽ   ഒരാൾ വീണതിനെ തുടർന്ന് അങ്കമാലി അഗ്നി രക്ഷാ നിലയത്തിൽ അറിയിപ്പ് ലഭിക്കുകയും സേന സ്ഥലത്തെത്തുകയും ചെയ്തു. മുംബൈ സ്വദേശി ഓംകാർ കാങ്ക് (22 വയസ്സ്) എരേച്ചൻ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി പോകുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് എയർ വർക്സ്  എഞ്ചനിയറങ്ങ് പ്രൈവറ്റ് ലിമിറ്റഡിലെ എയർ ഹോസ്റ്റസ്
ട്രെയിനിയാണ് ഓംകാർ.  ഫയർ& റെസ്ക്യൂ ഓഫീസർമാരായ പി.ആർ സജേഷ് , വിനു വർഗീസ് എന്നിവർ ചേർന്ന് തിരച്ചിലിൽ  മുങ്ങിയെടുക്കുകയായിരുന്നു.

അസ്സി. സ്റ്റേഷൻ ഓഫീസർ എൻ.ജിജിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എം.അബ്ദുൾ നസീർ സേനാംഗങ്ങളായ ബെന്നി അഗസ്തിൻ, പി.എസ് സുധി , പി.ആർ. സജേഷ്, വിനു വർഗീസ്, രഞ്ജിത്ത്കുമാർ , എം.രാമചന്ദ്രൻ , എ.  അർജുൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഫയർഫോഴ്സിന്റെ പ്രവർത്തനം . വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ


Comment As:

Comment (0)