കുലാചാര ധർമ്മ രക്ഷാ സംഘം എറണാകുളം ജില്ലാ സമിതി യോഗം ചേർന്നു

കുലാചാര ധർമ്മ രക്ഷാ സംഘം
എറണാംകുളം ജില്ലാ സമിതി യോഗം 

അന്ധ വിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ എറണ്ണാകുളം ജില്ലയിലെ കുലാചാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്ന് കുലാചാര ധർമ്മരക്ഷാ സംഘം
എറണ്ണാകുളം ജില്ല സമിതി യോഗം ആവശ്യപ്പെട്ടു.

കുലാചാര ധർമ്മരക്ഷാ സംഘം (KDRS - Keralam) എറണ്ണാകുളം ജില്ല  യോഗം 2022 ഡിസംബർ-11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ല വൈസ് പ്രസിഡന്റ് വിവേകിൻ്റെ അദ്ധ്യക്ഷതയിൽ ത്രിപ്പൂണിത്തുറയിൽ ചേർന്നു.

KDRS രക്ഷാധികാരി ചങ്ങമ്പള്ളി രാവുണ്ണിക്കുറുപ്പ് ഗുരുക്കൾ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ 
KDRS എറണ്ണാകുളം ജില്ല സെക്രട്ടറി ജയൻ  സ്വാഗതവും
KDRS സംസ്ഥാന ജനറൽ സെക്രട്ടറി വിസന്റ് ഭായ് മുഖ്യ പ്രസംഗവും നടത്തി.
 .
KDRS എറണ്ണാകുളം ജില്ല കോഡിനേറ്റർ നിഷാന്ത്  നന്ദി പറഞ്ഞു.


Comment As:

Comment (0)