സിദ്ധ സമാജ ഗുരുവായ ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷം

സിദ്ധ സമാജത്തിൽ ശിവാനന്ദ പരമഹംസരുടെ ജന്മദിനാഘോഷം നാളെ തൃശ്ശൂർ, ലോകപ്രശസ്തമായ സിദ്ധസമാജഗുരുവായ ശിവാനന്ദ പരമഹംസരുടെ ജന്മദിനം വിപുലമായ പരിപാടികളോടെ വടകര സിദ്ധസമാജാ ശ്രമത്തിൽ നാളെ ബുധനാഴ്ച ആഘോഷിക്കും.കാർത്തികപൂജ എന്നറിയപ്പെടുന്ന ആഘോഷം ഡിസംബർ 7 ബുധനാഴ്ചയാണ് കാലത്ത് നാമജപം, ഭക്തിപ്രഭാഷണം അന്നദാനം എന്നിവയുണ്ടായിരിക്കും'


Comment As:

Comment (0)