കുട്ടികൾക്ക് എതിരെ വർദ്ധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങൾക്കും മറ്റ് ശാരീരിക, മാനസീക പീഢന നക്കും എതിരെ പോസ്റ്റർ സന്ദേശമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ
: കുട്ടികൾക്ക് എതിരെ വർദ്ധിച്ചു വരുന്ന ലൈംഗീക അതിക്രമങ്ങൾക്കും , മറ്റ് ശാരീരിക, മാനസീക പീഢനങ്ങൾക്കും എതിരെ. പോസ്റ്റർ സന്ദേശവുമായി
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലും, കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥാപനങ്ങളിലും പോസ്റ്ററുകൾ നൽകും.
ചൈൽഡ് ഹെൽപ് ഡെസ്ക്,
ടോൾഫ്രീ നമ്പർ ഉള്ള സ്റ്റിക്കറുകളും പ്രദർശിപ്പിക്കുകയും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ഭാവിക്കും മാർഗ്ഗ നിർദ്ദേശം നൽകുന്ന ലഘുലേഖകൾ വിതരണം. മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം. ചെയ്യുകയും ചെയ്തു. IAM. സംസ്ഥാന പ്രസിഡന്റ്. ഷിബു കെ തമ്പി.അധ്യക്ഷതവഹിച്ചു. IAM
ദേശീയ ചെയർമാൻ ഡോ.രാജീവ് രാജധാനി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം. ഡോ. ഷാഹിദാ കമല്‍. IAM. നാഷണൽ കോഡിനേറ്റർ
എവർമാക്സ് ബഷീർ. ജയന്ത്കുമാർ. ഡോ. PRV. നായർ. KP. ചന്ദ്രൻ.NRG. പിള്ള. ഷിബു മുതുപി ലക്കാട്. തോമസ് വൈദ്യർ. എന്നിവർ പ്രസംഗിച്ചു
റിപ്പോർട്ടർ: സാജു തറനിലം



