എഴുത്തുകൂട്ടം- തൃശൂർ ജില്ലാ സമ്മേളനം നടന്നു

തൃശ്ശൂർ എഴുത്തുകൂട്ടം ജില്ലാ സമ്മേളനം ''തൃശ്ശൂർ ജില്ലയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടം തൃശ്ശൂർ ജില്ലാ സമ്മേളനം കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. തിന്മകൾക്കെതിരെ ശബ്ദമുയർത്താൻ എഴുത്തുകാർ തയ്യാറാവണം.പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമാവണം എഴുത്തുകാരൻ്റെ പേന, ജില്ലാ പ്രസിഡൻ്റ് ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കെ ഉണ്ണികൃഷ്ണൻ പിയാർ കെ ചേനം, ശ്രീജ നടുവട്ടം, സുനിത സുകുമാരൻ, അജിത രാജൻ, സുഭാഷ് പോണോളി, സുരേഷ്കുളങ്ങര, എന്നിവർ സംസാരിച്ചു, സെക്രട്ടറി ജി ഫിൻ ജോർജ് നന്ദി പറഞ്ഞു


Comment As:

Comment (0)