സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.


   അഞ്ചുകുന്ന്  ഏ ഴാംമൈലിൽ പ്രവർത്തനമാരംഭി ച്ച 
സ്‌മൈൽ ഹെൽത്തുകെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽപമ്പരാഗതചികിത്സാരീതികളായ അക്യു പഞ്ചർ . സുജോക്. കപ്പിങ് തെറാപ്പി തുടങ്ങിയവയെ  ഉപയോഗപ്പെടുത്തികൊണ്ടുള്ള  സൗജന്യ പരിശോധനയും ചികിത്സയും നടത്തി പരിപാടി പനമരം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ തോമസ് പാറക്കാലയിൽ ഉദ്ഘാടനം ചെയ്തു  വാർഡ്‌ മെമ്പർ ആയിഷാ ഉമ്മർ.കെ .ജെ പോൾ എന്നിവർ ആശംസകളർപ്പിച്ചു.തെറാപ്പിസ്റ്റുകളായ ആദിത്യാ തങ്കച്ചൻ സയ്യിദ് ഹസൻ  ബസ്വരി തങ്ങൾ എന്നിവർ നേതൃത്ത്വം നൽകി


Comment As:

Comment (0)