സ്കൂൾ പരിസരങ്ങളിലെ ലഹരിക്കെതിരെ സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കുക. ഇന്ത്യൻ ആന്റി കറപ്ഷൻ മീഷൻ

സ്കൂൾ പരിസരങ്ങളിലേ ലഹരിക്കെതിരെ സംസ്ഥാനത്ത് എല്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് ജാഗ്രതാസമിതികൾ രൂപീകരിക്കണമെന്ന്. ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു പല സ്കൂൾ കോളേജ് ക്യാമ്പസ് പരിസരങ്ങളിൽ ലഹരിപദാർത്ഥങ്ങൾ വില്പന തകൃതിയായി നടന്നുവരുന്നു അനവധി കുട്ടികൾ ലഹരിക്ക് അടിമകളാകുന്നു ഈ വിപത്ത് തടയാനാണ് എക്സൈസ്.പോലീസ്  സഹകരണത്തോടെ. പഞ്ചായത്ത് അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾക്ക് രൂപം നൽകി വേണ്ട നടപടി സ്വീകരിക്കണമെന്ന് IAM.
 സംസ്ഥാന കമ്മിറ്റി യോഗം  ആവശ്യപെട്ടു
 സംസ്ഥാന പ്രസിഡന്റ്
 ഷിബു കെ തമ്പി അധ്യക്ഷതവഹിച്ചു
 ദേശീയ ചെയർമാൻ. Dr. രാജീവ് രാജധാനി. ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന ഭാരവാഹികളായ. PRV. നായർ. NRG. പിള്ള. KP. ചന്ദ്രൻ  മോഹൻ ഐസക്. ഉണ്ണികൃഷ്ണൻ ചോലയിൽ. ഷിബു മുതുപിലാക്കാട്. AM. റെജിമോൻ. അബ്ദുൽ ബഷീർ. രാജു ചേർത്തല. ആത്മാനന്ദൻ. VV. ജോയ്. ചിന്ദു ചന്ദ്രൻ. S ഗിരിജ. സനൽ. ഷാജി ചേർത്തല.
 കൃഷ്ണൻകുട്ടി. ജോസ് ഫ്രാൻസിസ്.AK.  സലിം. ശാരദാമ്മ.
K. സന്തോഷ്. സുജിത്ത്. പ്രിയ പ്രസാദ്. താരാ വിജയൻ എന്നിവർ പ്രസംഗിച്ചു


റിപ്പോർട്ടർ: സാജു തറനിലം


Comment As:

Comment (0)