ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതി
483
കഴക്കൂട്ടം ബൈപ്പാസിലെ ടോൾ നിരക്ക് പുനർനിർണയിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കോവളം മുതൽ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകാത്ത 4.5 Km ഭാഗത്തെ ഒഴിവാക്കിയാണ് നിരക്ക് പുനർനിർണയിക്കേണ്ടത്
പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം
വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം
നാറ്റ് പാക്ക്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവർ പഠനം നടത്തി നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി



