ഉപജില്ലാ കലോത്സവ പന്തലിന് കാൽ നാട്ടി.

 

*അങ്കമാലി : നവംബർ 4, 5, 6,7 തിയ്യതികളിൽ പത്ത് വേദികളിലായി  നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂ‌ൾ കലോത്സവ പന്തലിന് ഹോളി ഫാമിലി ഹൈസ്കൂളിൽ അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്താ പോൾ പന്തൽ കാൽനാട്ടു കർമ്മം നിർവഹിച്ചു.*
*അങ്കമാലി  ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സീന പോൾ അദ്ധ്യക്ഷത വഹിച്ചു. കലോത്സവ ജനറൽ കൺവീനർ സിസ്റ്റർ മെറിൻ ജോർജ് , പന്തൽ കമ്മിറ്റി ചെയർമാർ സാജൻ വർക്കി കൗൺസിലർമാരായ ലക്സി ജോയി, ബാസ്‌റ്റിൻ പാറക്കൽ, കെ.ഡി ജയൻ, ഷീന മനേജ്, സിജി പോൾ, ടി.വൈ ഏലിയാസ്, പന്തൽ കമ്മിറ്റി കൺവീനർ സാലിം മേക്കാലടി. ലോക്കൽ മാനേജർ സിസ്റ്റർ ലിൻ്റ റോസ്, സി എസ് സിദ്ധീക്ക്, സിന്ധു രാജീവ്, മനൂപ് കെ. വി, സി. നിർമ്മൽ ജോർജ്, സി. ബിന്ദു തെരേസ് എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)