മലയാളം മാതൃഭാഷയാണെന്നഭി മാനിക്കാത്ത ഒരു സമൂഹമാണ് നമ്മുടെ ശാപം ഡോ: എസ് കെ വസന്തൻ

മലയാളം മാതൃഭാഷയാണെന്ന ഭിമ
തൃശ്ശൂർ,   മലയാളം മാതൃഭാഷയാണെന്ന് അഭിമാനിക്കാത്ത സമൂഹമാണ് നമ്മുടെ ഏറ്റവും വലിയ ശാപമെന്ന് ഡോ എസ് കെ വസന്തൻ അഭിപ്രായപ്പെട്ടു.. തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽസൗണ്ട് ഓഫ് മ്യൂസിക്കും വേൾഡ് മലയാളി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കേരള പ്പിറവി ഭാ ഷാ പരിപോഷണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം എൻ പി രാമചന്ദ്രൻ അദ്ധ്വക്ഷത വഹിച്ചു' ശശിക ളരിയേൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി.എം പി സുരേന്ദ്രൻ, വർത്തമാന പത്രങ്ങളും മലയാള ഭാഷയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ,കവി രാവുണ്ണി, കെ ഉണ്ണികൃഷ്ണൻ, പി.എം എം ഷെരീഫ് ശശിക ളരിയേൽ എന്നിവർ വിവിധ ഭാഷാ വ്യവഹാരങ്ങളെക്കുറിച്ച് സംസാരിച്ചു., ജി ചന്ദ്ര പ്രകാശ്, അഡ്വ ശ്രീകുമാർ ,യു.എസ് മോഹൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.ആറ്റൂർ സന്തോഷ് കുമാറിൻ്റെ കൈപ്പാടുകൾ പുസ്തകം എസ് കെ വസന്തൻ എം പി സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു. തുടർന്ന് ഗാനാർച്ചന നൃത്തനൃത്ത്യങ്ങൾ എന്നിവയും നടന്നു


Comment As:

Comment (0)