ജൂമുക്ക ഇമിറ്റേഷൻ ജ്വല്ലേഴ്സ് അങ്കമാലിയിൽ ഭംഗിയുറ്റ തുടക്കം നടി സ്മിത സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു.
അങ്കമാലി: വിവാഹാഭരണങ്ങൾ വാടകയ്ക്കും വില്പനയ്ക്കുമായി ഒരുക്കിയ ‘Jhumka Imitation Jewellers’ എന്ന പ്രീമിയം ബ്രൈഡൽ ഷോറൂം അങ്കമാലിയിൽ ഉദ്ഘാടനം ചെയ്തു. നവംബർ 1-ന് രാവിലെ 10.30-ന് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ–സീരിയൽ നടി സ്മിത സാമുവേൽ (പ്രശസ്ത സീരിയൽ ആർട്ടിസ്റ്റ്) മുഖ്യാതിഥിയായി പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങ് എളവൂർ താന്നിപ്പളളി മനക്കൽശ്രീ. വിഷ്ണു നമുതിരി (ശ്രീനാഥ്) പമ്പ ഗണപതി ക്ഷേത്ര മേൽശാന്തി നിർവഹിച്ചു.
ശ്രീ. റോജി എം ജോൺ (എം. എൽ. എ,)
ശ്രീ. അഡ്വ. ഷിയോ പോൾ (മുനിസിപ്പൽ ചെയർമാൻ)
ശ്രീമതി രഞ്ജു രഞ്ജിമാർ (സിനി മേക്കപ്പ് ആർട്ടിസ്റ്റ്)
ശ്രീ.സന്ദീപ് ശങ്കർ (കൗൺസിലർ)
ശ്രീ.കെപി രാജേഷ് (സിപിഎം ഏരിയ സെക്രട്ടറി)
ശ്രീമതി ലക്സസി ജോയ് (കൗൺസിലർ)
ശ്രീ. സാജു നെടുങ്ങാടൻ (കൗൺസിലർ)
ശ്രീ.ജോണി കുരിയാക്കോസ് (മർച്ചൻ്റ് അസ്സമാസിയേഷൻ പ്രസിഡന്റ്)
ശ്രീ.ബിജു പൂപ്പത്ത് (മർച്ചൻ്റ് അസ്സസിയേഷൻ സെക്രട്ടറി)
ശ്രീ. ബാസ്റ്റിൻ കെ. ഒ (മർച്ചൻ്റ് യൂത്ത് വിങ് പ്രസിഡൻറ്)
ശ്രീ. സാൻജോ ജോസഫ് (മർച്ചൻ്റ് യൂത്ത് വിങ് സെക്രട്ടറി)
ശ്രീ. വിനോദ് കെ പി ( വേങ്ങൂർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ്)
ശ്രീ.വി ടി ഉണ്ണികൃഷ്ണൻ (പ്രസിഡൻ്റ് കോതകുളങ്ങര ടെമ്പിൾ നഗർ
റെസിഡൻസ് അസോസിയേഷൻ)എന്നിവർ പങ്കെടുത്തു സംസാരിച്ചു.



