ഭർത്താവ് ഒരുമിച്ചു യാത്ര ചെയ്തിരുന്ന ഭാര്യ കാറിടിച്ച് മരിച്ചു.

അങ്കമാലി:  ഭർത്താവ് ഒരുമിച്ചു യാത്ര ചെയ്തിരുന്ന ഭാര്യ കാറിടിച്ച് മരിച്ചു .കറുകുറ്റി പന്തയ്ക്കൽ മരങ്ങാടം പൈനാടത്ത് ചക്ക തൊമ്മൻ ജോൺസൻ്റെ ഭാര്യ റീത്ത ( 50) ആണ് മരിച്ചത്. കറുകുറ്റി അഡ്ലക്സ് കൺ വെൻഷൻ സെൻ്ററിന് മുൻമ്പിൽ ഇന്ന് വൈകിട്ട് 4.30-ന് ആയിരുന്നു അപകടം .അങ്കമാലി ഭാഗത്ത് നിന്ന് ചാലക്കുടിയ്ക്കു പോകുയായിരുന്ന അമിത വേഗത്തിൽ വന്ന കാർ ജോൺസൻ ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറപ്പിക്കുകയായിരുന്നു ഓടി കുടിയ നാട്ടുകാർ തൊട്ടു തന്നെയുള്ള അപ്പോള അശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.  മാമ്പ്ര ചെമ്പൻ പൗലോസിൻ്റെ മകളായ റീത്ത ഭർത്താവുമായിവീട്ടിൽ വന്ന് ഭർത്താവിൻ്റെ വീടായാ മരങ്ങാടത്ത് പോകുകയായിരുന്നു. മക്കൾ: അനില (നേഴസ് അപ്പോള ഹോസ്പറ്റിൽ കറുകുറ്റി), ജിയാ സംസ്ക്കാരം പിന്നിട് .


Comment As:

Comment (0)