യോഗക്ഷേമസഭ അങ്കമാലി ആലുവ ഉപസഭകളുടെ സംയുക്ത കുടുംബയോഗം സംസ്ഥാനനേതാക്കൾക്കുള്ള സ്വീകരണവും നടന്നു.

അങ്കമാലി :  യോഗക്ഷേമ സഭ അങ്കമാലി, ആലുവ ഉപസഭകളുടെ സംയുക്ത കുടുംബയോഗവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ചാലക്കുടി MP ശ്രീ ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യുന്നു. MLA മാരായ റോജി M ജോൺ, അൻവർ സാദത്ത്, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർമാൻ Adv. ഷിയോ പോൾ, TRV നമ്പൂതിരിപ്പാട്, PN രാധാകൃഷ്ണൻ, Adv. PND നമ്പൂതിരി, വടശ്ശേരി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Comment As:

Comment (0)