മൂക്കന്നൂർ 12-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ്‌ ഏല്യാസ് കെ. തരിയന്റെ വസതിയിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി കുടുംബസംഗമം.

      മൂക്കന്നൂർ : മൂക്കന്നൂർ മണ്ഡലം കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീ ഏലിയാസ് കെ തരിയന്റെ വസതിയിൽ വാർഡ് പ്രസിഡണ്ട് സജി സണ്ണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അങ്കമാലി എംഎൽഎ ശ്രീ റോജി എം ജോൺ മുഖ്യപ്രഭാഷണം നടത്തി ശക്തമായിരിക്കും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വി ബിബീഷ് മണ്ഡലം പ്രസിഡണ്ട് ശ്രീ ഏലിയാസ് കെ തരിയൻ  ബ്ലോക്ക് മെമ്പർ അഡ്വക്കേറ്റ്എം ഒ ജോർജ് വാർഡ് മെമ്പർ ശ്രീമതി ജസ്റ്റി ദേവസി കുട്ടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീ സി എം ജോൺസൺ ശ്രീ പി എൽ ഡേവീസ് ശ്രീ പോൾ പി ജോസഫ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ശ്രീ തോമസ് മൂഞ്ഞേലി കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ശ്രീ പി എൽ ജോസ് കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം ശ്രീ കെ ഇ ബെന്നി യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ശ്രീ ടീഎം വർഗീസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി സൈജു തോമസ് വടക്കുംചേരി പെൻഷനേയ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം പി ഗീവർഗീസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു


Comment As:

Comment (0)