വിഷ്ണുനമ്പൂതിരിയെ പമ്പാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായതിനുള്ള ആദരവ് K T N നല്കി
87
അങ്കമാലി :കോതകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി എളവൂർ താന്നിപ്പിള്ളി മനക്കൽ വിഷ്ണുനമ്പൂതിരി (ശ്രീനാഥ്) വിഘ്നങ്ങൾ തീർക്കുന്ന വിഘ്നേശ്വരനായ ശ്രീ പമ്പാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായതിനുള്ള KTN ൻ്റെ ആദരവ് 28/8/25 വ്യാഴാഴ്ച രാവിലെ 10-30 Am ന് കോതകുളങ്ങര ക്ഷേത്ര പരിസരത്ത് വച്ച് നടന്നു...
അസോസിയേഷൻ പ്രസിഡന്റ് VT ഉണ്ണി കൃഷ്ണൻ, സെക്രട്ടറി ശ്യാം ശശി കുമാർ, VICE പ്രസിഡന്റ് സോമൻ വാരിയർ, ട്രഷറർ PB രവീന്ദ്രൻ, അജി വല്ലു പറമ്പിൽ, PN രാധാകൃഷ്ണൻ,വാർഡ് കൗൺസിലർ സന്ദീപ് ശങ്കർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.



