കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രവർത്തകസംഘമവും കമ്മറ്റി പുനസംഘടനയും മെമ്പർ ന്മാരെ തിരെഞ്ഞടുക്കുന്ന ചർച്ചയും നടന്നു.


   കാലടി: 
കേരള കോൺഗ്രസ്  B അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ പ്രവർത്തക ' സംഘമവും കമ്മറ്റി പുനസംഘടനയും ജില്ലാ കമ്മറ്റി മെമ്പർ ന്മാരെ തിരഞ്ഞെടുക്കുന്ന ചർച്ചയും കാലടി ലക്ഷ്മി ഭവൻ ഓഡിറ്റോറിയത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ' മനോജ് നാൽപ്പാടൻ അദ്ധ്യക്ഷതയിൽ നടന്നു കേരള കോൺഗ്രസ് B സംസ്ഥാന ജനറൽ സെക്രട്ടറിയും KTUC - B യുടെ സംസ്ഥാന പ്രസിഡൻറും ബഹു: ചെയർന്മാൻ്റെ നിർദ്ദേശപ്രകാരം 5 ജില്ലകളുടെ ചാർജ്ജുള്ള വടവ് കോട് മോനച്ചൻ മുഖ്യപ്രഭാഷണവും സംഘടനാ പുനസംഘടിപ്പിക്കലിനും നേതൃത്വം നൽകി. കേരള കോൺഗ്രസ് B എർണാകുളം ജില്ലാ പ്രസിഡൻ്റ് പോൾ വർഗ്ഗീസ് സെക്രട്ടറി അശോക് കുമാർ ജിമ്മി ജോർജ്ജ്  ,V. K പ്രേം പ്രകാശ്, ബിജു അയ്യപ്പൻ ,ഗർവ്വാ സിസ് പാറക്കടവ് ,ഷിജിൽ മഞ്ഞളി, അമ്പിളി മൂക്കന്നൂർ, പ്രീത പാറക്കടവ്, മണി വട്ടപ്പാറ, അജിത്ത് മുണ്ടക്ക എന്നിവർ സംസാരിച്ചു
     യോഗ തീരുമാനപ്രകാരം മനോജ് നാൽപ്പാടനെ അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻറായി ഐക്യഖഡേന തിരഞ്ഞെടുത്ത് ജില്ലാകമറ്റിയിലേക്ക് ജിമ്മി ജോർജ്ജ് ബിജു അയ്യപ്പൻ എന്നിവരെ തിരഞ്ഞെടുത്തു


Comment As:

Comment (0)