ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത്: ആനപ്പാറ ഇടവക ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമം നടത്തി.

അങ്കമാലി :  ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തു ആരോപിച്ചു അന്യായമായി തടങ്കലിൽ അടക്കപ്പെട്ട സിസ്റ്റർ വന്ദന , സിസ്റ്റർ പ്രീതി എന്നിവർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആനപ്പാറ ഇടവക പ്രതിഷേധ സംഗമം നടത്തി. ബഹു. വികാരി അച്ചൻ, ആനപ്പാറ   കോൺവെൻ്റിലെ ബഹു.   സിസ്സ്റ്റേഴ്‌സ്, വൈസ് ചെയർമാൻ, കൈക്കാരൻമാർ എന്നിവർ പങ്കെടുത്തു.


Comment As:

Comment (0)