പറവൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
42
*പറവൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു*
പറവൂർ താലൂക്കിലെ പാലിയം ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ, ചേന്ദമംഗലത്തിൽ
ഇന്ന് (ജൂലൈ 26) പുതിയതായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.



