പ്രധാനവാർത്തകൾ

 


കേരള തീരത്ത് കത്തിയ കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു


10:11 AM


എല്ലാവരുടേയും വോട്ട് വേണമെന്നാണ് യുഡിഎഫ് നിലപാടെന്ന് സണ്ണി ജോസഫ്

 
8:47 AM
 *2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ബ്രസീൽ* 

 
8:22 AM
മേഘാലയ ഹണിമൂൺ കേസ്: നാല് പ്രതികളുമായി പോലീസ് ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെട്ടു

 
7:46 AM
കെനിയ ടൂറിസ്റ്റ് ബസ് അപകടം: പരിക്കേറ്റ 14 മലയാളികൾ ഉൾപ്പെടെയുള്ളവരെ നെയ്‌റോബിയിലെ ആശുപത്രികളിലേക്ക് മാറ്റി

 
6:57 AM
ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിക്ഷേപണം വീണ്ടും മാറ്റി

 
6:50 AM
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് മുതൽ ലോർഡ്‌സിൽ നടക്കും

 
6:49 AM
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

 
12:01 AM
കെനിയയിലെ വാഹനാപകടത്തിൽ അനുശോചിനം രേഖപ്പെടുത്തി മുഖ്യമന്ത്രി

 
12:01 AM
വയനാട് നൂൽപ്പുഴയിൽ ഭീതിപടർത്തി കാട്ടുകൊമ്പന്മാർ

 
12:01 AM
ഒന്‍പത് KSRTC കണ്ടക്ടര്‍മാർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് ഗതാഗത മന്ത്രി


Comment As:

Comment (0)