നമുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ

നമുക്ക് വീണ്ടെടുക്കാം നമ്മുടെ പരിസ്ഥിതിയെ....
...............................
  'ഭൂമിക്കായി ഭാവിക്കായി ' എന്ന സന്ദേശം നൽകിക്കൊണ്ട്
ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെ നേതൃത്വത്തിൽ. പരിസ്ഥിതിദിനം ആചരിച്ചു. സ്കൂൾ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു സംസ്ഥാന പ്രസിഡണ്ട്  ഷിബു കെ തമ്പി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികളായ. കെ സന്തോഷ്‌.സാം ജോസഫ് . പി അഞ്ലി. പി വി. വിൻസന്റ്.ബിജി ജേക്കബ്. എന്നിവർ നേതൃത്വം നൽകി


Comment As:

Comment (0)