ട്വൻ്റി 20 പാർട്ടി കുടുംബ സംഗമം നടത്തി
502
പുത്തൻ കുരിശ് :
ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ
പുത്തൻ കുരിശിൽ
കുടുംബ സംഗമം നടത്തി.
ട്വൻ്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ മുഖ്യപ്രഭാഷണം നടത്തി
സി. ജി പരമേശ്വരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, പീറ്റർ ജോസഫ്, പി.വൈ മത്തായി, സ്ക്കറിയ മാത്യു, വി.എൻ മുകുന്ദൻ, സുനിത വിജയൻ, ടിജോ പുളിക്കൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കാൻ തീരുമാനിച്ചു



