പ്രതിഷേധ സമര മദ്യ ലഹരിവ്യാപനത്തിനെതിരെ പ്രതിഷേധ സമര ജ്വാല അങ്കമാലി ടൗൺ കപ്പേള ജംഗഷനിൽ
78
മദ്യ, ലഹരിവ്യാപനത്തിനെതിരെ
പ്രതിഷേധ സമരജ്വാല ഇന്ന് 2025 ഫെബ്രുവരി 14 വെള്ളി
3 മണിക്ക്
അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ
മദ്യലോബിയുടെ പക്ഷം ചേർന്ന് കേരളത്തിൽ മദ്യ, ലഹരി
പ്രളയം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ,
കേരളത്തിലുടനീളം മദ്യശാലകൾ ആരംഭിക്കുന്നതിനെതിരെ
കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ
2025 ഫെബ്രുവരി 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന്
അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ
പ്രതിഷേധ സമരജ്വാല
സംഘടിപ്പിക്കുന്നു
മദ്യ, ലഹരി വിരുദ്ധരംഗത്തെ എല്ലാ സംഘടനകളെയും
മദ്യവിരുദ്ധ പ്രവർത്തകരെയും മർച്ചൻ്റ് അസോസിയേഷൻ യൂത്ത് വിംഗിനെയും
കോർത്തിണക്കി
നടത്തുന്ന
ഈ പ്രതിഷേധ സമരപരിപാടിയിലേക്ക് ഏവരെയും
സ്വാഗതം ചെയ്യുന്നു



