T നസിറുദ്ദീൻ അനുസ്മരണം
96
കാലടി മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽകേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി.നസിറുദ്ദീൻ്റെ അനുസ്മരണ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡണ്ട് T.Rമുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. എം. എൻ വിശ്വനാഥൻ യോഗം ഉത്ഘാടനം ചെയ്തു. എഫ്രേo പാറയ്ക്ക, അബ്ദുൾറസാഖ്, പി.വി.ആൻ്റു എന്നിവർ പ്രസംഗിച്ചു.



