റോണി മാത്യു ദേശീയ ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി

 

തിരുവനന്തപുരം: റോണി മാത്യുവിനെ ദേശീയ ജനതാ പാർട്ടി  സംസ്ഥാന  ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. 

റോണി മാത്യു പാർട്ടിയുടെ  സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കുമെന്ന് പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ, ഓഫീസ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കെ വി ദാമോദരൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: