സുധീഷ് രവി ദേശീയ യുവജനത സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്

 

തിരുവനന്തപുരം:   
സുധീഷ്  രവിയെ ദേശീയ യുവ ജനത  സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടായി  ദേശീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു. 

പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൻ്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ, യുവജനത സംസ്ഥാന പ്രസിഡണ്ട് ശരത് മോഹൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.


Comment As:

Comment (0)