അങ്കമാലി KG ഹോസ്പിററലിന് എതിർവശം നാഷ്ണൽ ഹൈ വയോട് ചേർന്ന് കിടക്കുന്ന കാനകൾ മൂടിയിരിക്കുന്ന സ്ലാബുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. അധികാരികൾ എത്രയും വേഗം ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് - Bഅങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ


    അങ്കമാലി:  അങ്കമാലി KG ഹോസ്പിറ്റലിന് എതിർവശം നാഷ്ണൽ ഹൈ വയോട് ചേർന്ന് കിടക്കുന്ന കാനകൾ മൂടിയിരിക്കുന്ന സ്ലാബുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്  അത് ഒന്നരാൾ പൊക്കത്തിൽ ഗർത്തമായി വഴിയാത്രക്കാരും സ്കൂൾ കുട്ടികളും പ്രായമായവരും ചെറിയ വാഹനക്കാരും നിരന്തരം അപകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ് അധികാരികൾ എത്രയും വേഗം ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് - B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ ആവശ്യപ്പെട്ടു.
അങ്കമാലി ആനന്ദ് ഭവനിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബിനേഷ് തോബ്ര കുടി ,വൈസ് പ്രസിഡൻ്റ് അനീഷ് മണ്ഡലം പ്രസിഡൻ്റുമാരായ KT തങ്കപ്പൻ അയ്യംപുഴ, ജോസ് കാച്ചപ്പിള്ളി തുറവുർ, V.K പ്രേം പ്രകാശ് കാലടി,ബിജു അയ്യപ്പൻ മഞ്ഞപ്ര, ഗർവാ സിസ് പാറക്കടവ്, ജോസ് മൈപാൻ മൂക്കന്നൂർ, വർഗ്ഗീസ് PJ കറുകുറ്റി റോയി മലയാറ്റൂർ ,സോണി തോട്ടങ്കര, ഷിജിൽ കരയാംപറമ്പ് എന്നിവർ സംസാരിച്ചു


 


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: